Pages

Wednesday, August 29, 2012

സ്നേഹപ്രകടനം


എന്റെ 
സ്നേഹപ്രകടനം
ഭക്ഷണം നല്കപ്പെട്ടൊരു 
നാട് തെണ്ടി പട്ടിയുടെ 
വാലാട്ടലായിരുന്നില്ല 
ഉറവ വറ്റാത്തൊരു 
ഹൃദയത്തിന്റെ 
സ്പന്ദനമായിരുന്നെന്നു 
നിങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും 
ഒരു പക്ഷേ............:(

2 comments:

  1. ആശംസകൾ....... വേഡ് വെരിഫിക്കേഷൻ ഒഴിവാക്കുക

    ReplyDelete
  2. ഒരു പക്ഷെ...... എന്തുട്ട് പക്ഷെ....
    വെറുതെ പോയതം പറയല്ലേ ന്റെ കോയാക്കാ ......
    ഹാനുസ്‌ ഭാവുകങ്ങള്‍

    ReplyDelete