അറ്റത്തു
ചുറ്റിപ്പറ്റിയിരിക്കുന്ന
സൈബര്‍ സൌഹൃദങ്ങള്‍ .
ചാറ്റ് ബോക്സിലെ
'ഹായ് 'യും 'ബൈ' യും
അതിരിടുന്ന ആത്മ ബന്ധങ്ങള്‍ .
എല്ലാം നശിച്ച ലോകത്ത്
"ഇരു മെയ്യും ഒരു മനസ്സുമെ"ന്ന
സൌഹൃദ തത്വവും
നശിച്ചിരിക്കുന്നു.
നഷ്ടപ്പെട്ടവരെ ഓര്‍ത്തെടുക്കുന്ന
ഒരു ദിനം പോലെ
ഇന്ന് സൌഹ്രദത്തിന്റെ
ചരമ വാര്‍ഷികം ..
No comments:
Post a Comment