തുടുത്ത
നനവാര്‍ന്ന
നിന്റെ ചുണ്ടുകള്‍
വിടര്‍ന്നു വരുന്നത്
എന്നില്‍ നിന്നെന്തോ
കൊതിച്ചാണെന്നെനിക്കറിയാം
പക്ഷെ ..
ആസക്തിയുടെ
അതിപ്രസരണത്തിലും
സദാചാരത്തിന്റെ
മതില്‍ കെട്ടിന് വെളിയില്‍
ഞാന്‍ കാത്തിരിപ്പാണ്
ഒരു
ഹസ്തദാനോടമ്പടിക്കായ് !
No comments:
Post a Comment