**************
മതിലിനപ്പുറത്ത്ഒരു കൊലുസ്സിന്റെമണിക്കിലുക്കം..!
ഒരു കിളി കൊഞ്ചല്‍,
പ്രപഞ്ചത്തിലെ
മനോഹര ശബ്ദം..!
ഒരു റോസാപൂവില്‍
തുരു തുരെ ഉമ്മവച്ചു
ഞാനപ്പുറത്തേ-
ക്കിട്ട് കൊടുത്തു..
ആ പൂവിനൊപ്പം
എന്റെ ഹൃദയവും
അവളുടെ കാലിനടിയില്‍
ഞെരിഞ്ഞമര്‍ന്നു..!
അവള്‍ ബഷീറിന്റെ
'മതിലുകള്‍'
വായിച്ചിട്ടില്ലായിരുന്നു..:'(
മതിലുകള്ടെ കോപി സൂക്ഷിക്കണം എന്നര്‍ത്ഥം!!
ReplyDelete